പ്രാര്‍ത്ഥനയുടെ മര്യാദകള്‍
1. പ്രാര്‍ത്ഥന
അല്ലാഹുവിനോട് മാത്രമാവുക ( ഖുര്‍ആന്‍ : 72 / 18
2. ആത്മാര്‍ഥതയോടു കൂടിയാവുക ( ഖുര്‍ആന്‍ : 98 / 5 )
3. അല്ലാഹുവിന്‍റെ നാമങ്ങള്‍ മുന്‍നിര്‍ത്തിയാവുക ( ഖുര്‍ആന്‍
: 7 /180 )
4. അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും
ചെയ്യുക
( തുര്മുദി : 2765 )
5. നബി (സ) യുടെ പേരില്‍ സ്വലാത്ത് ചൊല്ലുക (
സ്വഹീഹുല്‍ ജാമിഅ : 4399 )
6. ഖിബ്‌ലക്ക് മുന്നിടുക ( സ്വഹീഹ് മുസ്ലിം : 1763 )
7. രണ്ട് കൈകളും ചേര്‍ത്ത് ഉയര്‍ത്തി പിടിക്കുക ( അബൂ ദാവൂദ് :
1320 )
8. ഉത്തരം കിട്ടുമെന്ന ഉറപ്പോടെയാവുക ( തുര്മുദി : 3479 )
9. ഉത്തരം കിട്ടുന്നതില്‍ ധൃതി
കാണിക്കാതിരിക്കുക
( ബുഖാരി : 6340 , മുസ്‌ലിം : 2735 )
10. ഉറച്ച് ചോദിക്കുക ( നീ ഉദ്ദേശിച്ചാല്‍ എന്ന്
പറയാതിരിക്കുക )
( ബുഖാരി : 6339, മുസ്‌ലിം : 2679 )
11. വിനയത്തോടെയും ഭയ ഭക്തിയോടെയുമാവുക ( ഖുര്‍ആന്‍ : 7/55 )
12. മൂന്നു പ്രാവശ്യം വീതം ആവര്‍ത്തിച്ച്
ചോദിക്കുക
( ബുഖാരി : 240 , മുസ്‌ലിം : 1794 )
13. ഭക്ഷണവും വസ്ത്രവും ഹലാലായ സമ്പാദ്യത്തില്‍ നിന്നാവുക
(
മുസ്‌ലിം : 1015 )
14. ശബ്ദം താഴ്ത്തുക ( ഖുര്‍ആന്‍ : 7/55 )
15. സങ്കടമുള്ളപ്പോളും സന്തോഷമുള്ളപ്പോളും
പ്രാര്ത്ഥിക്കുക ( അഹ്മദ് )
16. പ്രാര്‍ത്ഥന, കുറ്റകരമായതോ ബന്ധം മുറിക്കുന്നതോ
ആയ വിഷയത്തിലാവാതിരിക്കുക
( ബുഖാരി : 6340 , മുസ്‌ലിം
: 2735 )
( നബിയേ ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ
രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് ? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച് തള്ളിയിരിക്കുകയാണ്.
അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും. ( വിശുദ്ധ ഖുര്‍ആന്‍ : 25/77 )
6. ഖിബ്‌ലക്ക് മുന്നിടുക ( സ്വഹീഹ് മുസ്ലിം : 1763 )
8. ഉത്തരം കിട്ടുമെന്ന ഉറപ്പോടെയാവുക ( തുര്മുദി : 3479 )
11. വിനയത്തോടെയും ഭയ ഭക്തിയോടെയുമാവുക ( ഖുര്‍ആന്‍ : 7/55 )
12. മൂന്നു പ്രാവശ്യം വീതം ആവര്‍ത്തിച്ച്
ചോദിക്കുക
( ബുഖാരി : 240 , മുസ്‌ലിം : 1794 )
13. ഭക്ഷണവും വസ്ത്രവും ഹലാലായ സമ്പാദ്യത്തില്‍ നിന്നാവുക
(
മുസ്‌ലിം : 1015 )
14. ശബ്ദം താഴ്ത്തുക ( ഖുര്‍ആന്‍ : 7/55 )
15. സങ്കടമുള്ളപ്പോളും സന്തോഷമുള്ളപ്പോളും
പ്രാര്ത്ഥിക്കുക ( അഹ്മദ് )